തൃക്കരിപ്പൂർ: തങ്കയത്തെ പരേതനായ എം. കുഞ്ഞിരാമന്റെ ഭാര്യ സി. പാറു (74) നിര്യാതയായി. മക്കൾ: സി. നാരായണൻ, സി. രാജൻ, സി. ചന്ദ്രൻ, വിമല, സുജാത, ലത, സ്മിത. മരുമക്കൾ: ജനാർദ്ദനൻ, ഭാസ്കരൻ, സതീശൻ, സുരേന്ദ്രൻ, ശ്യാമള, ലത, ഉഷ. സഹോദരങ്ങൾ: ചിരി, രാമൻ, മാണിക്കം, അമ്പു, ദാമോദരൻ.