കണ്ണൂർ: പയ്യാമ്പലം റോഡിൽ മിലിട്ടറി ഹോസ്പിറ്റലിനടുത്ത് 'പത്മസദനി'ലെ വെളളുവക്കണ്ടി മീനാക്ഷി പത്മൻ (92) നിര്യാതയായി. സംസ്കാരം ഇന്ന് പകൽ 11.30ന് പയ്യാമ്പലം ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ മണ്ടേൻ പത്മനാഭൻ (മലേഷ്യ). മക്കൾ: സർജിത്ത് പത്മൻ (ചീഫ് എൻജിനീയർ, ടാറ്റ കൺസൾട്ടൻസി), ഡോ. വീണ ശശിധരൻ(യു.എസ്.എ), സപ്ന നന്ദകുമാർ (ഷാർജ). മരുമക്കൾ: ഡോ. ശശിധരൻ (യു.എസ്.എ.), നന്ദകുമാർ (എൻജിനീയർ, ഷാർജ എയർപോർട്), രചന സർജിത്ത്. സഹോദരങ്ങൾ: രാധാമണി (എസ്.എൻ. കോളേജ് റിട്ട. ജീവനക്കാരി), പ്രേമജ (ദുബൈ), പരേതരായ സുകുമാരി, സുരജ(മലേഷ്യ), രാമദാസ്.