ചെറുവത്തൂർ: മുണ്ടകണ്ടത്തിലെ വയലിൽ കുഞ്ഞിരാമൻ (70) നിര്യാതനായി. പരേതനായ മൊട്ടിൽ രാമന്റെയും വയലിൽ കുമ്പയുടെയും മകനാണ്. ഭാര്യ: തമ്പായി. മക്കൾ: ഷീബ, വിനു, ബിജു. മരുമക്കൾ: മധു (മടിക്കൈ), സുജിത (മയിച്ച).സഹോദരൻ: കുഞ്ഞിക്കണ്ണൻ.