കൂത്തുപറമ്പ്: ആമ്പിലാട് ചാലിൽമുക്കിൽ ശ്രീ സദനിൽ പി. നാരായണൻ നമ്പ്യാർ (83)നിര്യാതനായി. ഗവ :പ്രസ് റിട്ട: ജീവനക്കാരനാണ്. ഭാര്യ: ലക്ഷ്മി സി. കെ. മക്കൾ: രാജ്നാരായണൻ, ഷീന. മരുമക്കൾ: രതീഷ് (പത്തായക്കുന്നു), ശ്യാമ. സഹോദരങ്ങൾ: ജാനകി, മാധവൻ നമ്പ്യാർ, പരേതരായ കൃഷ്ണൻ, ലക്ഷ്മി.