നീലേശ്വരം: പരേതനായ മാണിക്കോത്ത് കോരന്റെ ഭാര്യ അനന്തംപള്ളയിലെ ചിരുതൈ (83) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, സുകുമാരൻ, കരുണാകരൻ, കുഞ്ഞികൃഷ്ണൻ, രാമചന്ദ്രൻ, ശശികുമാർ. മരുമകൾ: പൂമണി, സോണി, ലളിതകുമാരി: ഗീത, പ്രസീത, രഞ്ജിമ.