തലശേരി: കോട്ടയംപൊയിൽ കുന്നിനുമീത്തൽ കുനിയിൽ ഹൗസിൽ പുഷ്പ ബാലകൃഷ്ണൻ (ബേബി 72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: നിഖിത (അബുദാബി), നിഖിൽ (മുംബയ്). മരുമകൻ: മനോജ് പോൾ (അബുദാബി). സഹോദരൻ: ഒ.കെ. ഗംഗാധരൻ (തിരുവനന്തപുരം)