കാഞ്ഞങ്ങാട്: ഹോസ്ദുർഗ് എൽ.വി ടെമ്പിളിനു സമീപത്തെ പരേതനായ രാഘവൻ ചേന്താട്ടിലിന്റെ ഭാര്യ എൻ. കല്യാണി (72) നിര്യാതയായി. മക്കൾ: കരുണൻ, നളിനി,രാജേന്ദ്രൻ. മരുമക്കൾ: സുജാത, കരുണൻ, മിനി രാജേന്ദ്രൻ.