കാഞ്ഞങ്ങാട്: പുതിയ കോട്ട നിത്യാനന്ദാശ്രമത്തിനു സമീപത്തെ പരേതനായ കൃഷ്ണന്റെ ഭാര്യയും നിത്യാനന്ദാശ്രമം ജീവനക്കാരിയുമായ കാർത്യായനി (65) നിര്യാതയായി. മക്കൾ: സന്തോഷ്, പ്രമോദ് ( നിത്യാനന്ദാ പോളിടെക്നിക്ക് ജീവനക്കാരൻ). മരുമകൾ: അശ്വനി.