മാതമംഗലം: പുനിയങ്കോട്ടെ റിട്ടയേർഡ് ഹവിൽദാർ കൊട്ടാരം വീട്ടിൽ വിജയന്റെ മകൻ അർജുൻ (21) നിര്യാതനായി. തളിപ്പറമ്പ് കാഞ്ഞിരങ്ങാട് കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാർത്ഥിയാണ്. അമ്മ: ഗീത (മൊട്ടമ്മൽ). സഹോദരി: അർച്ചന (കേന്ദ്രീയ വിദ്യാലയം, മാങ്ങാട്ടുപറമ്പ)