പാനൂർ: താഴെ ചമ്പാട് വിന്നേഴ്സ് ക്ലബിനടുത്ത മണ്ടോത്തുമ്മൽ നാരായണി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ നാണു. മക്കൾ: ഗിരിജ, റീന, ദിനേശൻ (ഗൾഫ്), ദീപിക, സതീഷ് (ബംഗ്ലൂരു). മരുമക്കൾ: രാജൻ, ബാലൻ, ബാബു, ഷൈമ, സുജിന.