മാഹി: പള്ളൂർ ശ്രീനാരായണ സ്കൂളിനു സമീപം കൊറക്കാറ വീട്ടിൽ ദേവി (95) നിര്യാതയായി. മകൾ: പരേതയായ വിജയലക്ഷ്മി. മരുമകൻ: പരേതനായ സുകുമാരൻ. സഹോദരങ്ങൾ: പരേതരായ കൃഷ്ണൻ, അമ്പു, നാണി, മാധവി, മീനാക്ഷി.