പയ്യന്നൂർ: എടാട്ടെ കിഴക്കെ പുരയിൽ രമേശൻ (55) നിര്യാതനായി. പയ്യന്നൂർ ടൗണിലെ ഓട്ടോ ഡ്രൈവറാണ്. പരേതരായ അമ്പുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: ലത. മക്കൾ: അഭിജിത്ത്, ആദിത്യൻ. സഹോദരങ്ങൾ: സതീശൻ (ടാക്സി ഡ്രൈവർ പയ്യന്നൂർ), വൽസല (പയ്യഞ്ചാൽ), വിനോദ് (പയ്യഞ്ചാൽ).