നീലേശ്വരം: എൻ.കെ.ബി.എം.എ.യു.പി. സ്കൂളിന് സമീപം താമസിക്കുന്ന ടി.വി.ബാലകൃഷ്ണൻ (91) മൈസൂരിൽ നിര്യാതനായി. നീലേശ്വരം രാജാറോഡിലെ മുൻ വസ്ത്രവ്യാപാരിയും എൻ.കെ.ബി.എം.എ.യു.പി.സ്കൂൾ മാനേജരുമായിരുന്നു. ഭാര്യ : പരേതയായ സി. ലക്ഷ്മി. മകൾ: പുഷ്പലത (മൈസൂർ). മരുമകൻ: പ്രൊഫ. ഡോ. എം.കെ. സച്ചിദാനന്ദൻ (റിട്ട. പ്രൊഫസർ, കർണ്ണാടക ഓപ്പൺ യൂണിവേഴ്സിറ്റി, മൈസൂർ). സഹോദരങ്ങൾ: ടി.വി.നാരായണി (നീലേശ്വരം), പരേതരായ ടി.ടി.വി.സുബ്രഹ്മണ്യൻ, ടി.ടി.വി.ഭാസ്കരൻ. സംസ്കാരം ഇന്നു വൈകുന്നേരം 4 ന് മൈസൂരിൽ.