നീലേശ്വരം: മടിക്കൈ കക്കാട്ടെ പരേതനായ രാമന്റെ ഭാര്യ പാറു (85) നിര്യാതയായി. മക്കൾ: കെ.വി.രാമചന്ദ്രൻ, കെ.വി.മോഹനൻ (റിട്ടയേർഡ് അദ്ധ്യാപകൻ), കെ.വി.രവീന്ദൻ, കെ.വി. സുധാകരൻ, പ്രസന്ന. മരുമക്കൾ: സജിത, ഓമന, ബാലകൃഷ്ണൻ, വനജ (അദ്ധ്യാപിക, ജി.യു.പി.എസ് ആലമ്പാടി ) സുജ.