തലശ്ശേരി: ധർമടം കിഴക്കെ പാലയാട് ഇടയിൽപീടികയിലെ സ്വാതി ഭവനിൽ എൻ.കെ. ഗിരീശൻ (60) നിര്യാതനായി. പരേതരായ നെല്ലിക്ക ഗോവിയുടെയും കാർത്ത്യായനിയുടെയും മകനാണ്. സഹോദരങ്ങൾ: ലത, ഗീത.