ചീമേനി: കുണ്ടാകുടിയൻ പാർവ്വതി (84) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: നാരായണൻ (കേരളകൗമുദി,ഫ്ളാഷ് ഏജന്റ്, ചീമേനി), പരേതനായ രാഘവൻ. സഹോദരങ്ങൾ: കുഞ്ഞാതി, മാധവി, പാട്ടി, പരേതരായ കുഞ്ഞമ്പു, ചിരി.