മുണ്ടയാട്: ദാറുൽ ഖൈറിൽ പരേതനായ അബ്ദു റഹ്മാന്റെ ഭാര്യ ഖൈറൂന്നിസ(65) നിര്യാതയായി. മക്കൾ: സത്താർ, സദീദ്, സമീറ, സമീർ, ഹസീന, ദിൻഷീർ, ബുഷറ, നബീൽ. മരുമക്കൾ: സുലൈമാൻ, സലാം, അക്ബർ.