നീലേശ്വരം: പരേതനായ മുതിരക്കാൽ കൃഷ്ണൻ നായരുടെ ഭാര്യ ആരാധനാ ഓഡറ്റോറിയത്തിനു സമീപത്തെ എറുവാട്ട് പാർവ്വതി അമ്മ(85) നിര്യാതയായി. പരേതനായ മുതിരക്കാൽ രാമൻ നായരുടെയും എറുവാട്ട് ചിരുതേയി അമ്മയുടെയും മകളാണ്. മക്കൾ:എറുവാട്ട് കമലാക്ഷൻ നായർ(റിട്ട. റേഷൻ ഇൻസ്പെക്ടർ പൊതുവിതരണ വകുപ്പ്, കാഞ്ഞങ്ങാട്), ദാമോദരൻ എറുവാട്ട്(കെ.എസ്.ആർ.ടി.സി പയ്യന്നൂർ), ചന്ദ്രമതി കൃഷ്ണൻ. (പഴയങ്ങാടി). മരുമക്കൾ: കൃഷ്ണൻ പഴയങ്ങാടി (ഏജീസ് ഓഫീസ് തിരുവനന്തപുരം), ശോഭന കൊഴുമ്മൽ (അദ്ധ്യാപിക, പുതുക്കൈ ഗവ.യു.പി.സ്ക്കൂൾ), ശാരദ (അധ്യാപിക, കുഞ്ഞിമംഗലം ഗവ.ഹൈസ്കൂൾ). സഹോദരങ്ങൾ: പരേതരായ ചിരുതയി അമ്മ, എറുവാട്ട് മാലിങ്കൻ നായർ, ജാനകിയമ്മ.