പാപ്പിനിശേരി വെസ്റ്റ്: കരിക്കൻ കുളത്തിന് സമീപം പരേതനായ കൊമ്പൻ നാരായണന്റെ ഭാര്യ കൊമ്പൻ ജാനകി (81) നിര്യാതയായി. മക്കൾ: നന്ദിനി, പ്രകാശൻ (സുലഭം പച്ചക്കറി വ്യാപാരി ചെറുകുന്ന്), വിലാസിനി, പ്രദീപൻ (സൗദി). മരുമക്കൾ: എം.രാജൻ (ഇരിണാവ്), ഗീത (കീച്ചേരി), പി.പി. സുരേഷ് കുമാർ (എം. വി. കെ. ന്യൂസ് എജൻസി, കണ്ണപുരം), പിങ്കി (മൊട്ടമ്മൽ). സഹോദരങ്ങൾ: ശാരദ, രാജൻ, പരേതരായ കൊമ്പൻ ബാലൻ, കെ. നാരായണൻ (കെ.എൻ.വെജിറ്റബിൾസ്, ഹാജി റോഡ്, കണ്ണൂർ). സഞ്ചയനം വ്യാഴാഴ്ച.