കാഞ്ഞങ്ങാട്: പുതിയ കോട്ട കുശാൽനഗറിലെ മധു (56 )നിര്യാതനായി. നിത്യാനന്ദ യൂത്ത് ബ്രിഗേഡിയർ പ്രവർത്തകനാണ്. ആലപ്പുഴ, കുട്ടനാട് പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭത്തിനു ശേഷം ശുചീകരണ പ്രവൃത്തിയിൽ സജീവമായി പങ്കെടുത്തിരുന്നു. മാതാവ്: ലളിത. ഭാര്യ: ബേബി. സഹോദരങ്ങൾ: നാഗേഷ്, അൽസ, ജ്യോതി ഗണേഷ്.