പരീക്ഷാഫലം
നാലാം വർഷ ബി.എസ്‌സി മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (എം.ആർ.ടി) (സപ്ലിമെന്ററി) ഫെബ്രുവരി 2019 പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ഇന്ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് അപേക്ഷിച്ച കാഞ്ഞങ്ങാട് നെഹ്രു ആർട്സ് ആൻഡ് സയൻസ് കോളേജിലെ റഗുലർ/സപ്ലിമെന്ററി വിദ്യാർഥികളുടെ പരീക്ഷാകേന്ദ്രം സി. കെ. നായർ ആർട്സ് ആൻഡ് മാനേജ്‌മെന്റ് കോളേജ് ആയിരിക്കും.