പയ്യന്നൂർ: രാമന്തളി സെന്ററിലെ ദേഖണ്ണത്ത് കൊട്ടാരത്ത് ലക്ഷ്മി അമ്മ (87) നിര്യതയായി. ഭർത്താവ്: പരേതനായ പി.കെ. കോമൻ നായർ. മക്കൾ: സരോജിനി, തങ്കമണി, നാരായണൻ (റിട്ട. ഗ്രാമീൺ ബാങ്ക്), രാജേന്ദ്രൻ, ജനാർദ്ദനൻ, കൃഷ്ണൻ (മൂവരും കച്ചവടം, രാമന്തളി സെന്റർ), മധു, ലളിത. മരുമക്കൾ: പി. രാഘവൻ നമ്പ്യാർ (റിട്ട. അധ്യാപകൻ), ഗീത, സതി, ബിന്ദു (പിലാത്തറ), ബിന്ദു (കുഞ്ഞിമംഗലം), ഓമന, രാമകൃഷ്ണൻ (പിലാത്തറ), നാരായണൻ നമ്പ്യാർ (റിട്ട. ഹോണററി ക്യാപ്റ്റൻ).