കാഞ്ഞങ്ങാട്: ആവിയിൽ പരേതനായ കുഞ്ഞമ്പുവിന്റെയും കല്ല്യാണിയുടെയും മകൻ ടാക്സി ഡ്രൈവർ ഗോപി (58) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സ്മിത, ഷിബു (ദുബായ്). മരുമക്കൾ: അശോകൻ പുളിക്കാൽ, ലിത കാനത്തൂർ സഹോദരങ്ങൾ: ഭരതൻ ബാക്കോട്ട്, ദാമു കാഞ്ഞങ്ങാട് സൗത്ത്