മാഹി: ചാലക്കര പോന്തയാട്ട് കൂടത്തിൽ കുനിയിൽ സതീശൻ (42) നിര്യാതനായി. പരേതനായ നാരായണൻ നമ്പ്യാരുടെയും കൂടത്തിൽ കല്യാടൻ പത്മാവതിയമ്മയുടെയും മകനാണ്. സഹോദരൻ: രമേഷ് കുനിയിൽ.