നീലേശ്വരം: ചെറുവത്തൂർ ഫാർമേഴ്സ് കോ: ഓപറേറ്റീവ് സൊസൈറ്റി റിട്ട: സെക്രട്ടറിയായിരുന്ന പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ തിഡിൽ അബ്ദുള്ള (82) നിര്യാതനായി. ഭാര്യ: ബിഫാത്തിമ. മക്കൾ: സർഫുദ്ദീൻ (ദുബായ്), നൂറുദ്ദീൻ (ഖത്തർ), ഷംസുദ്ദീൻ, പരേതനായ സലാവുദ്ദീൻ. മരുമക്കൾ: നഫീസത്ത് (തൃക്കരിപൂർ), ആസിയ (ഒഴിഞ്ഞവളപ്പ്), ഷിഫാന (തൈക്കടപ്പുറം), സയ്ര(കൊട്രച്ചാൽ). സഹോദരങ്ങൾ: മൊയ്തു , സൗദ, പരേതരായ അസീസ്, ഖദീജ.