നീലേശ്വരം: ഉപ്പിലിക്കൈയിലെ നിത്യാനന്ദന്റെ ഭാര്യ ശാന്ത (45) നിര്യാതയായി. മകൾ: മൃദുല. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, സാവിത്രി, പരേതരായ സരോജിനി, കോരൻ.