ചെറുവത്തൂർ: ചീമേനി പുലിയന്നൂർ കിളിക്കുളത്തെ പരേതനായ വളപ്പിൽ കാരിക്കുട്ടിയുടെ ഭാര്യ പി.കെ. കാരിച്ചി (91) നിര്യാതയായി. മക്കൾ: ജാനകി, കൃഷ്ണൻ (കുട്ടായി പുലിയന്നൂർ പുതിയറക്കാൽ ഭഗവതി ക്ഷേത്രം), അമ്പൂഞ്ഞി (ചീമേനി പ്ലാന്റേഷൻ കോർപറേഷൻ). മരുമക്കൾ: പത്മിനി, ഷീമ. സഹോദരങ്ങൾ: കണ്ണൻ, പാറു.