മാഹി: ചാലക്കരയിലെ കണ്ടോത്ത് ഹൗസിൽ ലൈല (50) നിര്യാതയായി. മൂസയുടെയും അസ്മയുടെയും മകളാണ്. ഭർത്താവ്: മുഹമ്മദ്. മക്കൾ: നിഷാദ്, നിജാസ്, ദിൽഷാദ്, അർഷാദ്, മൈഷാദ്, മിൻഷാദ്, മുബീന, റിഷാദ. മരുമക്കൾ: ഷമീമ, ഷാനിയ.