കൂത്തുപറമ്പ്: തൊക്കിലങ്ങാട് പാലായി കുഞ്ഞിക്കണ്ണന്റെ ഭാര്യ കാരായി ജാനു (85) നിര്യാതയായി. മക്കൾ: ശാരദ, സുരേന്ദ്രൻ, സമീന്ദ്രൻ, ബാബു ചന്ദ്രൻ. സഹോദരങ്ങൾ: ഗോവിന്ദൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, കുമാരൻ, പാഞ്ചു, പരേതരായ രോഹിണി, മാതൂട്ടി. സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് വലിയവെളിച്ചം ശാന്തിവനത്തിൽ.