അഴീക്കൽ: പരേതനായ കെ.പി. കറുവന്റെ ഭാര്യ പെരിങ്ങാട്ട് യശോദ (89) നിര്യാതയായി. മക്കൾ: അശോകൻ, രാജീവൻ (കോൺട്രാക്ടർ, സിൽക്ക് അഴീക്കൽ), രഞ്ജിത്ത് (കോൺട്രാക്ടർ, പി.ഡബ്ല്യു.ഡി), ശോഭന, ശൈലജ, പ്രസീത, നയന, സജിത്ത്, പരേതനായ രമേശൻ. മരുമക്കൾ: ബാലൻ, വിനോദൻ, ലീല, ഗിരിജ, സുമ, ജയലക്ഷ്മി, ജ്യോതി, പരേതനായ ബാലൻ. സഞ്ചയനം തിങ്കളാഴ്ച.