ചെറുവത്തൂർ: പരേതനായ ഈങ്ങയിൽ ഗോവിന്ദ പൊതുവാളിന്റെ ഭാര്യയും ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറയുടെ മാതാവുമായ മണിയറ ഉച്ചിര അമ്മ (84) നിര്യാതയായി. മക്കൾ: കൃഷ്ണൻ (ബി.എസ്.എൻ.എൽ കാഞ്ഞങ്ങാട്), പത്മിനി (അംഗനവാടി ടീച്ചർ), അനിൽ മണിയറ (ഡയറ്റ് ലക്ചറർ കാസർഗോഡ്), പരേതരായ നാരായണൻ, കാർത്ത്യായണി. മരുമക്കൾ: രമണി ബി.എസ്.എൻ.എൽ, രാജൻ കൊടക്കൽ (ഗുഡ്സ് ഡ്രൈവർ, ചെറുവത്തൂർ), ഹേമ, പവിത്രൻ, രാധാമണി (ടീച്ചർ), ഡോ. ആശ.