പാനൂർ: ദീർഘകാലം ഷാർജയിൽ വ്യാപാരിയായിരുന്ന തെക്കെ പാനൂരിലെ പൗരപ്രമുഖൻ കൊയത്തിൽ മൂസ ഹാജി (80) നിര്യാതനായി. ഭാര്യ: പി.കെ. സക്കീന, മക്കൾ: മുസ്തഫ, സഹീർ (ഇരുവരും ഷാർജ), റസിയ, നസീമ, സൈബുന്നിസ, പരേതനായ ഷമീം. മരുമക്കൾ: യൂസഫ്, മജീദ് (ഇരുവരും താഴെ ചമ്പാട്), മുഹമ്മദ് പൂതങ്കോട് (കണ്ണങ്കോട്), ബുഷ്റ, ഷഹീദ, ഹാജിസ. സഹോദരങ്ങൾ: ഉസ്മാൻ, ആയിശ, പരേതനായ കുഞ്ഞഹമ്മദ്.