കാഞ്ഞങ്ങാട്: സി.പി.എം മുൻ കൂളിക്കാട് ബ്രാഞ്ച് സെക്രട്ടറിയും ചിത്താരി സർവീസ് സഹകരണ ബാങ്ക് ഡയറക്ടറുമായ കൂളിക്കാട് രാഘവൻ (62) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: സുനിൽ, അനിൽ (ഗൾഫ്). മരുമക്കൾ: ജിഷിത, ചിത്ര.