മട്ടന്നൂർ: തില്ലങ്കേരിയിലെ വഴക്കാലിൽ കോടാളപ്പിൽ വീട്ടിൽ കുറുവ സരോജനിയമ്മ (73) നിര്യാതനായി. ഭർത്താവ്: പരേതനായ ഇടവന കൃഷ്ണൻ നമ്പ്യാർ. മക്കൾ: കെ. ലക്ഷമണൻ (പൊളിടെക്നിക്ക് അടിമാലി), ഗോവിന്ദൻ (ഭോപ്പാൽ), അജിത (തില്ലങ്കേരി). മരുമക്കൾ: ഗിരിജ(പുന്നാട്), സുജന(കുന്നോത്), ഹരിന്ദ്രൻ (പായം). സഞ്ചയനം ചൊവ്വഴ്ച 8 മണി.