ഏഴോം: കോട്ടു മണലിലെ നാടൻപാട്ട് കലാകാരി കെ.നാരായണി സ്വാമി (98) നിര്യാതയായി. ഭർത്താവ് പരേതനായ കുണ്ടൻ. മക്കൾ: ഷൺമുഖൻ, പരേതനായ വേലായുധൻ. മരുമക്കൾ: ലീല, പരേതയായ സരസ്വതി.