തൃക്കരിപ്പൂർ: ചൊവ്വേരിയിലെ എ. ജി. സി. ഉമ്മർ (47) ദുബൈയിൽ നിര്യാതനായി. പരേതനായ എസ് അബ്ദു റഹ്മാന്റെയും എ. ജി. സി. മറിയുമ്മയുടെയും മകനാണ്. ഭാര്യ: ഹഫ്സത്ത് കുത്തി മംഗലം. മക്കൾ: ഹബീബ, ഉമൈറ, അബ്ദുറഹ്മാൻ. മരുമകൻ: ആരിഫ് (ദുബൈ). സഹോദരങ്ങൾ: സിറാജ്, ഉസ്മാൻ, ശിഹാബ്, അബ്ദുല്ല, മുഹമ്മദലി, സുമയ്യ. മയ്യിത്ത് ഇന്ന് രാവിലെ തങ്കയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.