കീഴല്ലൂർ: പാലയോട് അഞ്ചാംമൈലിൽ പുലക്കണ്ടി നാണു (89) നിര്യാതനായി. ഭാര്യ: ചെറുവളത്ത് സരോജിനി. മക്കൾ: സി. യശോനാഥ് (പരിഷത്ത് ഇരിട്ടി മേഖല പ്രസിഡന്റ്), നാജിനി, രജിത്ത് കുമാർ, വിനോദ് കുമാർ (വെൽഡിംഗ് വർക്ക്, അഞ്ചരക്കണ്ടി). മരുമക്കൾ: എൻ.കെ. അശോകൻ (ഓട്ടോറിക്ഷ ഡ്രൈവർ, മട്ടന്നൂർ), സുവർണ (സെക്രട്ടറി, കീഴല്ലൂർ പീപ്പിൾ വെൽഫെയർ സൊസൈറ്റി), ഉമാറാണി (മൂന്നു പെരിയ), ഷിനി (കണ്ണൂർ).