പേരാവൂർ: തൊണ്ടിയിലെ തെക്കെക്കൂറ്റ് ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (83) നിര്യാതയായി. മക്കൾ: ജോളി, ലിസി, സോജൻ, ബെന്നീസ്, സജി. മരുമക്കൾ: ജോർജ്, ഷേർളി, ബാബു, ബിജി. സംസ്കാരം ഇന്ന് നാലിന് പേരാവൂർ സെയിന്റ് ജോസഫ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.