പഴയങ്ങാടി: മാടായി ബീച്ച്രോഡിലെ വിലക്രിയൻ ജോബ് (78) നിര്യാതനായി. ഭാര്യ: പരേതയായ മാഗി. മക്കൾ: വൽസല ജോൺ, മാത്യൂസ്, ജോയ്, സുശീല. മരുമക്കൾ: ജോൺ, അന്നക്കുട്ടി, ബബിത. സഹോദരങ്ങൾ: ഹെലൻ, റജീന, റോസി, ദേവസി, പരേതയായ ശാന്ത.