നീലേശ്വരം: പുതുക്കൈയിലെ അരമന നാരായണൻ നായർ (85) നിര്യാതനായി. ഭാര്യ: എറുവാട്ട് കാർത്യായനി അമ്മ. മകൾ: ഡോ.പ്രിയലക്ഷ്മി നാരായണൻ. മരുമകൻ: ഡോ. ജസു. സഹോദരി: പരേതയായ അരമന മാണി അമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ 7 ന്.