അഴീക്കോട്: വൻകുളത്തുവയൽ അക്ലിയത്ത്അമ്പലത്തിനു സമീപം പരേതനായ കുലിപ്പള്ളി ഗോപാലന്റെ ഭാര്യ തച്ചരത്ത് വളപ്പിൽ സൗമിനി (75) നിര്യാതയായി. മക്കൾ: സുജാത, രഞ്ചിനി, രഞ്ചൻ, രഞ്ചിത്ത്. മരുമക്കൾ: ജയപ്രകാശൻ, പ്രകാശൻ, ശ്രീവിദ്യ,പ്രിയ. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പള്ളിക്കുന്നുമ്പ്രം സമുദായ ശ്മശാനത്തിൽ.