കാഞ്ഞങ്ങാട്: കോട്ടച്ചേരി കുന്നുമ്മലിലെ ഇടയില്യം സുരേന്ദ്രൻ (67) നിര്യാതനായി. ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. സി.പി. എമ്മിലും പിന്നീട് സി.എം.പിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മക്കൾ: സുജാത, ലത (മുൻ കൗൺസിലർ), സിജി, സുരേശൻ. മരുമക്കൾ: സുധാകരൻ, സുനി, രമേശൻ, ലജിത. സഹോദരി: ലീല.