പള്ളിക്കര : കൂട്ടക്കനി 'പ്രസാദ'ത്തിൽ പരേതനായ ഉദുമ തെക്കേക്കര കെ.വി. നാരായണന്റെ ഭാര്യ പ്രസന്ന (53) നിര്യാതയായി.
മക്കൾ: ദീപ, ദീപക് (അബുദാബി ), ദീപ്തി. മരുമക്കൾ: ശശിധരൻ(അബുദാബി), പ്രിയേഷ് (ലാൻഡ് ട്രിബുണൽ ഓഫീസ്, പയ്യന്നൂർ), പ്രീത. സഹോദരങ്ങൾ: ചന്ദ്രൻ, പ്രസീത. സംസ്കാരം ചൊവ്വാഴ്ച്ച രാവിലെ 9.30ന് വീട്ടു പറമ്പിൽ.