പയ്യന്നൂർ: കാനായിയിലെ പരേതനായ തെക്കടവൻ ചന്തുവിന്റെ ഭാര്യ കോട്ടൂർ വടക്കേവീട്ടിൽ ജാനകി അമ്മ (99) നിര്യാതയായി. മക്കൾ: ദാക്ഷായണി, സാവിത്രി, കുഞ്ഞിക്കണ്ണൻ (റിട്ട: റെയിൽവെ), കാർത്ത്യായനി, രാഘവൻ (റിട്ട. സീനിയർ മാനേജർ, കണ്ണൂർ ജില്ലാ സഹകരണ ബേങ്ക്), ഓമന (സെക്രട്ടറി, അംഗൻ വാടി വർക്കേർസ് ഹെൽപ്പേർസ് യൂനിയൻ), വിജയൻ (എച്ച്.എ.എഫ്., ആവഡി). മരുമക്കൾ: പി. രാഘവൻ നായർ (റിട്ട. റെയിൽവേ), പി. വി. നാരായണൻ, പങ്കജം, പത്മനാഭൻ, ഷൈലജ, മാത്രാടൻ കുഞ്ഞിക്കണ്ണൻ, സൗമിനി. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണൻ, ജാനകി, രാമൻ കുട്ടി, ലക്ഷ്മിക്കുട്ടി.