പാനൂർ: എലാങ്കോട് മാധവന്റവിട ശ്രീധരൻ (75) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രാധ, രാജീവൻ, രാജല, രത്നാകരൻ(മുൻ യുവമോർച്ച ജില്ലാസെക്രട്ടറി, കണ്ണൂർ), രനിഷ(ഡ്രാഫ്റ്റ്മാൻ എ.ഡി ഓഫീസ്, കണ്ണൂർ). മരുമക്കൾ: ശ്രീധരൻ(ഹൊസൂർ), വിനോദ്കുമാർ(മൂഴിക്കര), സുജിത്ത്(ചെറുപറമ്പ്), സജിന, ഷീബ.