ഇരിട്ടി: മുണ്ടയാംപറമ്പിലെ ആശാരി പറമ്പിൽ ഗോപി (57) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദീപ, ദീപു. മരുമക്കൾ: സന്തോഷ്, അഖില.