വെള്ളയിൽ: പുതിയകടവ് നാലുകുടി പറമ്പിൽ രാജൻ(58) നിര്യാതനായി. പുതിയകടവ് സമാജം വ്യാസ വിചാര വേദി വൈസ് പ്രസിഡന്റ് ആണ്. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. അച്ഛൻ: പരേതനായ ശേഖരൻ. അമ്മ: ദാക്ഷായണി. ഭാര്യ: ശ്രീദേവി. മക്കൾ: ഉണ്ണികൃഷ്ണൻ (സൗദി അറേബ്യ), പാർത്ഥൻ. സഹോദരങ്ങൾ: എൻ.പി. രാധാകൃഷ്ണൻ (ഭാരതീയ മത്സ്യ പ്രവർത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്), എൻ.പി. രാജീവൻ (ഗുരുകൃഷ്ണ ഫിഷറീസ്), എൻ.പി. രാജേഷ്, ബേബി, ശ്രീജ, ശ്രീലത.