വടകര: ചോളം വയലിൽ പരേതനായ അനന്തന്റെ (റിട്ടേ: ഫുഡ് ഇൻസ്പെക്ടർ ) ഭാര്യ വയലിൽ ശ്രീമതി (86) നിര്യാതയായി.മക്കൾ: ശ്രീകല, സുധീഷ് ബിജു, വിവേക് ബിജു (മൂവരും ബഹറിൻ), സ്നേഹ ബിജു. മരുമക്കൾ: ഹരീന്ദ്രനാഥ് ഇടപ്പള്ളി, മനോഹരൻ (ബഹറിൻ) ഷൈനി, ഷീജ (ബഹറിൻ). സംസ്കാരം ഇന്ന് രാവിലെ 8 മണി ചോളം വയലിലെ വീട്ടുവളപ്പിൽ.