കൽപ്പറ്റ:പാറയ്ക്കൽ കലൈവാണി റോഡിൽ നന്ദനത്തിൽ കക്കറക്കൽ രഘൂത്തമൻ ( 78 ) നിര്യാതനായി.കൽപ്പറ്റ ജലജ ബേക്കറി ഉടമയാണ്.ഭാര്യ:ജലജ.മക്കൾ:വിനോദ് ( ജലജ ബേക്കറി കൽപ്പറ്റ), വിദ്യ.മരുമക്കൾ: സുനിൽ കുമാർ (ഒമാൻ), ഹണി
സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.