കുന്ദമംഗലം: പൈങ്ങോട്ടുപുറം വടക്കെ മാക്കോലത്ത് താമസിക്കും കിഴക്കോത്ത് കൊത്തമ്പാറമ്മൽ വിജയന്‍റെ മകൻ ശ്രീകുമാർ (34) നിര്യാതനായി. മാതാവ്:- ശകുന്തള, ഭാര്യ:- ലിബിഷ. മകൾ:- ഐഷാനി. സഹോദരിമാർ:- രജിന, ജസിത. സഞ്ചയനം - വ്യാഴാഴ്ച.